ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ഒഴിവാക്കാൻ സൗദി അരാംകോ കടലിൽ വെച്ച് എണ്ണ കൈമാറ്റം ചെയ്യാനൊരുങ്ങുന്നു. യുഎഇയുടെ മാതൃക പിന്തുടർന്ന് ഫുജൈറയ്ക്ക് സമീപം ഷിപ്പ്-ടു-ഷിപ്പ് രീതിയിൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യും. ചൈനീസ് റിഫൈനറികൾക്കാണ് ആദ്യം ഓഫർ നൽകിയിരിക്കുന്നത്.
ഹോർമുസ് ഒഴിവാക്കാൻ സൗദി അരാംകോയുടെ പുതിയ തന്ത്രം
Source: Reporter Live