കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പ്. ഒരു പവൻ സ്വർണത്തിന് 3160 രൂപ കൂടി 1,16,800 രൂപയായി. ഗ്രാമിന് 395 രൂപ വർധിച്ച് 14,205 രൂപയിലെത്തി. ഓഗസ്റ്റ് 11-ലെ റെക്കോർഡ് വില മറികടന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
സ്വർണവില കുതിക്കുന്നു; ഇന്ന് പവന് 3160 രൂപ കൂടി
Source: Zee Malayalam News