1984ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ (80) ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലം കോളനിയിൽ അഞ്ച് സിഖുകാരെ കൊലപ്പെടുത്തിയ കേസിൽ 2018ലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.
സിഖ് കലാപക്കേസിൽ ശിക്ഷ അനുഭവിച്ചിരുന്ന സജ്ജൻ കുമാർ അന്തരിച്ചു
Source: News18 Malayalam