ജന്തർമന്തർ പോലീസ് അതിക്രമം; അന്വേഷണ സമിതിയെ പ്രഖ്യാപിച്ച് സുപ്രീംകോടതി

ജന്തർമന്തർ പോലീസ് അതിക്രമം; അന്വേഷണ സമിതിയെ പ്രഖ്യാപിച്ച് സുപ്രീംകോടതി

ഡൽഹി ജന്തർമന്തറിൽ വിദ്യാർഥികൾക്കെതിരായ പോലീസ് നടപടി അന്വേഷിക്കാൻ സുപ്രീംകോടതി അഞ്ചംഗ ഉന്നതാധികാര സമിതി രൂപീകരിച്ചു. മുൻ ജഡ്ജി ആർ. സുഭാഷ് റെഡ്ഡി നേതൃത്വം നൽകുന്ന സമിതി പെല്ലറ്റ് ഗൺ, ഇലക്ട്രിക് ബാറ്റൺ ഉപയോഗം ഉൾപ്പെടെ ഒമ്പത് വിഷയങ്ങൾ പരിശോധിക്കും.

Source: Siraj Live

More in Top Stories

Read the live feed on ZapIndies