ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം 74 പേർ കൂടി അറസ്റ്റിലായതോടെ 80 ദിവസത്തിനിടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. ഇതുവരെ 9,280 കേസുകൾ രജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ അറസ്റ്റ് മലപ്പുറത്തും (999) കേസുകൾ കോഴിക്കോട് സിറ്റിയിലുമാണ് (929).
ഓപ്പറേഷൻ തൂഫാൻ: 80 ദിവസത്തിനിടെ അറസ്റ്റ് 10,015 ആയി
Source: News18 Malayalam