ബെംഗളൂരുവിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 911 അനധികൃത വിദേശ കുടിയേറ്റക്കാരെ കണ്ടെത്തിയതായി കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ നിയമസഭയിൽ അറിയിച്ചു. ഇതിൽ 868 പേർ ബംഗ്ലാദേശിൽ നിന്നും 20 പേർ പാകിസ്ഥാനിൽ നിന്നുമാണ്. വിസയും പാസ്പോർട്ടും കാലാവധി കഴിഞ്ഞ 5,304 വിദേശികളും ബെംഗളൂരുവിലുണ്ട്.
ബെംഗളൂരുവിൽ 911 അനധികൃത വിദേശികൾ; ഭൂരിഭാഗവും ബംഗ്ലാദേശിൽ നിന്ന്
Source: Janam TV