കൊച്ചി മെട്രോയ്ക്ക് പുതിയ പേര്; കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്നാക്കാൻ ശുപാർശ

കൊച്ചി മെട്രോയ്ക്ക് പുതിയ പേര്; കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്നാക്കാൻ ശുപാർശ

കൊച്ചി മെട്രോയുടെ പേര് 'കേരളം മെട്രോ റെയിൽ ലിമിറ്റഡ്' എന്നാക്കാൻ കെഎംആർഎൽ ശുപാർശ ചെയ്തു. സംസ്ഥാനത്തെ മുഴുവൻ നഗര ഗതാഗത പദ്ധതികളുടെയും ചുമതല കെഎംആർഎല്ലിനായതിനാലാണ് നടപടി. സർക്കാർ അനുമതിക്കായി എംഡി ലോക്നാഥ് ബഹ്റ ശുപാർശ സമർപ്പിച്ചു.

Source: Reporter Live

More in Top Stories

Read the live feed on ZapIndies