ന്യൂയോർക്കിലെ മാഡിസൺ അവന്യൂവിൽ എഫ്ഐഎയുടെ 44-ാം വാർഷിക ഇന്ത്യ ദിന പരേഡ് 'ഹാർമണി ഇൻ ഹെറിറ്റേജ്' തീമിൽ നടന്നു. ഏകദേശം രണ്ട് ലക്ഷം പേർ പങ്കെടുത്ത പരേഡിൽ ഗവർണർ കാത്തി ഹോച്ചുൾ ഘോഷയാത്ര നയിച്ചു. നടി പൂജ ഹെഗ്ഡെ മുഖ്യാതിഥിയായി. 'താരക് മേത്ത കാ ഊൽട്ടാ ചഷ്മ' ഫ്ലോട്ട് വൻ ആകർഷണമായി.
എഫ്ഐഎയുടെ 44-ാം ഇന്ത്യ ദിന പരേഡ്; താരങ്ങളെ അണിനിരത്തി
Source: OneIndia Malayalam