ദുബായ് വിമാനത്താവളം തിരക്കേറിയ സീസണിന് സജ്ജം

ദുബായ് വിമാനത്താവളം തിരക്കേറിയ സീസണിന് സജ്ജം

തിരക്കേറിയ യാത്രാ സീസണിനെ വരവേൽക്കാൻ ദുബായ് വിമാനത്താവളം വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. 37 ലക്ഷം യാത്രക്കാരെ സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതിദിനം ശരാശരി 2.22 ലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്നു. യാത്രക്കാർക്കായി തത്സമയ സംഗീത പരിപാടികളും പുതിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Source: Reporter Live

More in Top Stories

Read the live feed on ZapIndies