വിദ്യാർഥി സമര അതിക്രമം; അന്വേഷണ സമിതി രൂപീകരിച്ച് സുപ്രീംകോടതി

വിദ്യാർഥി സമര അതിക്രമം; അന്വേഷണ സമിതി രൂപീകരിച്ച് സുപ്രീംകോടതി

നീറ്റ് പേപ്പർ ചോർച്ചയ്ക്കെതിരായ വിദ്യാർഥി പ്രതിഷേധത്തിനിടെ പോലീസ് അതിക്രമം നടത്തിയെന്ന ആരോപണത്തിൽ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. വിരമിച്ച ജസ്റ്റിസ് സുഭാഷ് റെഡ്ഡി അധ്യക്ഷനായ അഞ്ചംഗ സമിതി സുരക്ഷാസേനയുടെ പ്രവർത്തനങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകും.

Source: Zee Malayalam News

More in Top Stories

Read the live feed on ZapIndies