കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് കാപ്പ ചുമത്തി അറസ്റ്റിൽ

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് കാപ്പ ചുമത്തി അറസ്റ്റിൽ

നെടുമ്പാശ്ശേരി പോലീസ് കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സ്പായിൽ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കർണാടകയിൽ അഞ്ചും തമിഴ്നാട്ടിൽ മൂന്നും കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Source: Siraj Live

More in Top Stories

Read the live feed on ZapIndies