ഹോർമൂസ് വഴി എണ്ണ കടത്താൻ യുഎസ് രഹസ്യ ഇടനാഴി

ഹോർമൂസ് വഴി എണ്ണ കടത്താൻ യുഎസ് രഹസ്യ ഇടനാഴി

ഹോർമൂസ് കടലിടുക്കിലൂടെ എണ്ണ കടത്താൻ അമേരിക്കൻ സൈന്യം രഹസ്യ കപ്പൽ ഇടനാഴി സൃഷ്ടിച്ചതായി റിപ്പോർട്ട്. ഒമാൻ തീരത്തോട് ചേർന്ന തെക്കൻ ചാനൽ വഴി രാത്രിയിൽ 15-20 കപ്പലുകൾ നീങ്ങുന്നു. ഇറാന്റെ നിരീക്ഷണ ശേഷി തകർത്തതോടെയാണ് ഇത് സാധ്യമായത്.

Source: Reporter Live

More in Top Stories

Read the live feed on ZapIndies