സപ്ലൈകോ ഓണവിൽപന 207 കോടി കടന്നു; 26 ലക്ഷം പേർ എത്തി

സപ്ലൈകോ ഓണവിൽപന 207 കോടി കടന്നു; 26 ലക്ഷം പേർ എത്തി

ഓഗസ്റ്റ് 1 മുതൽ 19 വരെയുള്ള കണക്കനുസരിച്ച് സപ്ലൈകോയുടെ ഓണവിൽപന 207 കോടി രൂപ കടന്നു. 26 ലക്ഷത്തോളം പേർ വിൽപനശാലകളും ഓണച്ചന്തകളും സന്ദർശിച്ചു. സബ്സിഡി ഇനങ്ങളിൽ നിന്ന് 72 കോടിയും നോൺ-സബ്സിഡിയിൽ നിന്ന് 135 കോടിയും രൂപയാണ് ലഭിച്ചത്. ഓണം അടുക്കുമ്പോൾ വിൽപന കൂടുമെന്ന് പ്രതീക്ഷിക്കുന്നു.

Source: Reporter Live

More in Business & Finance

Read the live feed on ZapIndies