ഖത്തർ എയർവേയ്സ് തങ്ങളുടെ 150 വൈഡ്‌ബോഡി വിമാനങ്ങളിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് വൈ-ഫൈ സേവനം സൗജന്യമായി ലഭ്യമാക്കി. 500 Mbps വരെ വേഗതയുള്ള ഈ സേവനം ആറ് ഭൂഖണ്ഡങ്ങളിലേക്കുള്ള റൂട്ടുകളിൽ ലഭ്യമാണ്. ബോയിംഗ് 787-9 വിമാനത്തിൽ ഈ സംവിധാനം ഏർപ്പെടുത്തുന്ന ആദ്യ എയർലൈൻ എന്ന നേട്ടവും ഖത്തർ എയർവേയ്സ് സ്വന്തമാക്കി.
ഖത്തർ എയർവേയ്സ് വിമാനങ്ങളിൽ സൗജന്യ വൈ-ഫൈ
Source: Reporter Live