കുട്ടികളുടെ സോഷ്യൽമീഡിയ വിലക്ക്: തീരുമാനം കേന്ദ്രത്തിന് വിട്ട് ഹൈക്കോടതി

കുട്ടികളുടെ സോഷ്യൽമീഡിയ വിലക്ക്: തീരുമാനം കേന്ദ്രത്തിന് വിട്ട് ഹൈക്കോടതി

കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോഗം നിയന്ത്രിക്കുന്നത് നയപരമായ കാര്യമാണെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച ഹർജി നിവേദനമായി പരിഗണിച്ച് കേന്ദ്രസർക്കാർ ഉചിതമായ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. 13 വയസ്സിന് താഴെയുള്ളവർക്ക് വിലക്കും 13-16 വയസ്സിനുള്ളവർക്ക് നിയന്ത്രണവും ആവശ്യപ്പെട്ടായിരുന്നു ഹർജി.

Source: Mathrubhumi

More in Technology

Read the live feed on ZapIndies