ജറുസലേമിൽ ഇന്ത്യക്കാരനെ ഇസ്രഈലി യുവാവ് കുത്തിക്കൊന്നു

ജറുസലേമിൽ ഇന്ത്യക്കാരനെ ഇസ്രഈലി യുവാവ് കുത്തിക്കൊന്നു

ജറുസലേമിൽ കെയർ ടേക്കറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ ഇസ്രഈലി യുവാവ് കുത്തിക്കൊലപ്പെടുത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ രാജീവ് ആചാര്യയെ ജോലി ചെയ്തിരുന്ന വീട്ടിലെ വൃദ്ധ ദമ്പതികളുടെ കൊച്ചുമകൻ ആവിയർ സാകെൻ ആണ് കൊലപ്പെടുത്തിയത്. ഇസ്രഈലിലെ ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്ന സംഭവമാണിത്.

Source: Dool News

More in Top Stories

Read the live feed on ZapIndies