2025-ൽ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം 11-ാം സ്ഥാനത്തെത്തി. 7.8 കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്ത ഡൽഹി, ആദ്യ 20-ൽ ഇടം നേടിയ ഏക ഇന്ത്യൻ വിമാനത്താവളമാണ്. അറ്റ്ലാന്റയാണ് ഒന്നാമത്.
ഡൽഹി ഐജിഐ വിമാനത്താവളം ലോകത്തെ തിരക്കേറിയ പട്ടികയിൽ 11-ാം സ്ഥാനത്ത്
Source: Reporter Live