എംപിയുടെ മകന്റെ കാർ ഇടിച്ച് യുവതി മരിച്ചു

എംപിയുടെ മകന്റെ കാർ ഇടിച്ച് യുവതി മരിച്ചു

ഹൈദരാബാദിൽ രാജ്യസഭാ എംപി ലിംഗമാനേനി രമേഷിന്റെ മകൻ ലിംഗമാനേനി സഞ്ജുഷ് ഓടിച്ച ആഡംബര കാർ ഇടിച്ച് 26-കാരിയായ ഭാരതി മുഖി മരിച്ചു. ഓഗസ്റ്റ് 16-ന് റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. സഞ്ജുഷിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies