ലഡാക്കിൽ റോഡ് അടച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ട് സംസാരിച്ച യുവതി ഇന്ത്യൻ സൈന്യത്തോടും ജമ്മു കശ്മീർ-ലഡാക്ക് പൊലീസിനോടും മുഖ്യമന്ത്രി ഒമർ അബ്ദുല്ലയോടും മാപ്പ് ചോദിച്ചു. കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി അടച്ച റോഡിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതിനെ തുടർന്നായിരുന്നു പ്രതികരണം. വിഡിയോ വൈറലായതിന് പിന്നാലെയാണ് യുവതിയുടെ മാപ്പ്.
ലഡാക്കിൽ സൈന്യത്തോട് ദേഷ്യപ്പെട്ട യുവതി മാപ്പ് പറഞ്ഞു
Source: Malayala Manorama