ജാഫ്നയിൽ കൂട്ടക്കുഴിമാടം; 582 അസ്ഥികൂടങ്ങൾ കണ്ടെത്തി

ജാഫ്നയിൽ കൂട്ടക്കുഴിമാടം; 582 അസ്ഥികൂടങ്ങൾ കണ്ടെത്തി

ശ്രീലങ്കൻ ആഭ്യന്തരയുദ്ധകാലത്ത് കാണാതായ തമിഴ് വംശജരുടേതെന്ന് കരുതുന്ന 582 അസ്ഥികൂടങ്ങൾ ജാഫ്നയ്ക്ക് സമീപം ചെമ്മണിയിൽ കണ്ടെത്തി. കുട്ടികളുടെ അസ്ഥികൂടങ്ങൾക്കൊപ്പം കളിക്കോപ്പുകൾ, പാൽക്കുപ്പികൾ, സ്കൂൾ ബാഗുകൾ എന്നിവയും കണ്ടെടുത്തു. കഴിഞ്ഞ വർഷം ഇതേ സ്ഥലത്തുനിന്ന് 240 അസ്ഥികൂടങ്ങൾ കണ്ടെത്തിയിരുന്നു.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies