സോമാലിയൻ കടൽക്കൊള്ളക്കാർ ചരക്കുകപ്പൽ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികൾ

സോമാലിയൻ കടൽക്കൊള്ളക്കാർ ചരക്കുകപ്പൽ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികൾ

സോമാലിയൻ തീരത്ത് കാമറൂൺ പതാകയുള്ള ചരക്കുകപ്പൽ എം.വി ലുതുഫ് കടൽക്കൊള്ളക്കാർ റാഞ്ചി. തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് ആയുധങ്ങളും സാറ്റലൈറ്റ് ഉപകരണങ്ങളും കൊണ്ടുപോകുകയായിരുന്ന കപ്പലിലെ പത്ത് ജീവനക്കാരിൽ ആറ് പേർ ഇന്ത്യക്കാരാണ്. ബാക്കിയുള്ളവരിൽ ഒരു തുർക്കി പൗരൻ, ഒരു ജോർജിയൻ പൗരൻ, രണ്ട് സെർബിയൻ സുരക്ഷാ ഗാർഡുകൾ എന്നിവരുമുണ്ട്.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies