മനുഷ്യത്വം കാണാതെ പോകരുത്; ഗവർണർക്ക് പ്രശംസയുമായി ജോയ് മാത്യു

മനുഷ്യത്വം കാണാതെ പോകരുത്; ഗവർണർക്ക് പ്രശംസയുമായി ജോയ് മാത്യു

വഴിയാത്രക്കാരനെ സഹായിക്കാൻ യാത്ര നിർത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറെ നടൻ ജോയ് മാത്യു പ്രശംസിച്ചു. ഉന്നത പദവികൾ താത്കാലികമാണെന്ന തിരിച്ചറിവാണ് ഇതിന് കാരണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഓണാഘോഷ പരിപാടിക്ക് പോകും വഴി ബോധരഹിതനായി വീണ ഗിരീഷിനെ ആശുപത്രിയിലെത്തിക്കാൻ ഗവർണർ നിർദേശം നൽകി.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies