വിശാഖപട്ടണത്തെ സ്വകാര്യ സ്കൂളിൽ ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപികയുടെ മർദനമേറ്റ ആറുവയസ്സുകാരൻ പ്രണവ് തേജ കുഴഞ്ഞുവീണ് മരിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളിൽ അധ്യാപിക കുട്ടിയെ അടിക്കുന്നത് കാണാം. കുട്ടിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹോംവർക്ക് ചെയ്യാത്തതിന് അടി; ആറുവയസ്സുകാരൻ മരിച്ചു
Source: Mathrubhumi