യുഡിഎഫ് സർക്കാർ സ്ത്രീകൾക്ക് ഏഴ് കോടി രൂപ അനുവദിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി തൂഫാൻ പദ്ധതിയും ആരംഭിച്ചു. പ്രിയദർശിനി, തൂഫാൻ എന്നീ പദ്ധതികൾ വിജയകരമാണെങ്കിലും ലഹരി മാഫിയയ്ക്കെതിരെ കഴിഞ്ഞ പത്തുവർഷം എൽഡിഎഫ് എന്തു ചെയ്തുവെന്ന ചോദ്യവും ഉയരുന്നു.
സ്ത്രീകൾക്ക് ഏഴ് കോടി; തൂഫാനായി സർക്കാർ
Source: Malayala Manorama