ആണവ മിസൈൽ നിർമാണം സ്വകാര്യമേഖലയിലേക്ക്; ഡി.ആർ.ഡി.ഒ താത്പര്യപത്രം ക്ഷണിച്ചു

ആണവ മിസൈൽ നിർമാണം സ്വകാര്യമേഖലയിലേക്ക്; ഡി.ആർ.ഡി.ഒ താത്പര്യപത്രം ക്ഷണിച്ചു

പ്രതിരോധചരിത്രത്തിൽ ആദ്യമായി ആണവായുധ ശേഷിയുള്ള തന്ത്രപ്രധാന മിസൈലുകളുടെ നിർമാണം സ്വകാര്യമേഖലയിലേക്ക് വ്യാപിപ്പിക്കാൻ ഡി.ആർ.ഡി.ഒ തീരുമാനിച്ചു. ടാറ്റാ, അദാനി തുടങ്ങിയ സ്വകാര്യ കമ്പനികളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. അഗ്നി, പൃഥ്വി, ആകാശ് തുടങ്ങിയ മിസൈലുകളുടെ നിർമാണം ഡെവലപ്മെന്റ്-കം-പ്രൊഡക്ഷൻ പാർട്ണർ മാതൃകയിൽ സ്വകാര്യ കമ്പനികൾക്ക് കൈമാറും.

Source: Mathrubhumi

More in Technology

Read the live feed on ZapIndies