സിം കാർഡ് പരിധി കർശനമാക്കി; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം

സിം കാർഡ് പരിധി കർശനമാക്കി; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം

ഒരാൾക്ക് അനുവദനീയമായ പരമാവധി സിം കാർഡുകളുടെ എണ്ണം കവിഞ്ഞാൽ പുതിയ കണക്ഷൻ നൽകുന്നത് ഓഗസ്റ്റ് 24 മുതൽ ടെലികോം കമ്പനികൾ തടയും. നിലവിൽ ഒരാൾക്ക് പരമാവധി ഒമ്പത് കണക്ഷനുകൾ അനുവദനീയമാണ്; ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പരിധി ആറാണ്. ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോം വഴി പരിശോധന നടത്തും.

Source: Siraj Live

More in Technology

Read the live feed on ZapIndies