സിവിൽ ജഡ്ജി നിയമനം: പ്രാക്ടീസ് കാലാവധി ഒരു വർഷമാക്കി സുപ്രീംകോടതി

സിവിൽ ജഡ്ജി നിയമനം: പ്രാക്ടീസ് കാലാവധി ഒരു വർഷമാക്കി സുപ്രീംകോടതി

സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) നിയമനത്തിന് അഭിഭാഷക പ്രാക്ടീസ് കാലാവധി മൂന്ന് വർഷത്തിൽ നിന്ന് ഒരു വർഷമായി കുറച്ച് സുപ്രീംകോടതി ഉത്തരവിറക്കി. നിയമനത്തിന് ശേഷം സ്റ്റേറ്റ് ജുഡീഷ്യൽ അക്കാദമിയിൽ ഒരു വർഷത്തെ പരിശീലനവും ക്ലർക്ക് ഷിപ്പും നിർബന്ധമാക്കി. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ വിയോജിപ്പ് രേഖപ്പെടുത്തി.

Source: Siraj Live

More in Top Stories

Read the live feed on ZapIndies