നബിദിനത്തോടനുബന്ധിച്ച് യുഎഇ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ എന്നീ നാല് ഗൾഫ് രാജ്യങ്ങൾ പൊതു അവധി പ്രഖ്യാപിച്ചു. യുഎഇയിൽ ഓഗസ്റ്റ് 28 വെള്ളിയാഴ്ചയും ഒമാനിലും കുവൈറ്റിലും ഓഗസ്റ്റ് 27 വ്യാഴാഴ്ചയുമാണ് അവധി. ബഹ്റൈനിൽ ഓഗസ്റ്റ് 25 ചൊവ്വാഴ്ച തന്നെ അവധി നൽകും. എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കും.
നബിദിനം: നാല് ഗൾഫ് രാജ്യങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു
Source: Reporter Live