ഫ്രാങ്ക്ഫർട്ട്-ചിക്കാഗോ ലുഫ്താൻസ വിമാനം ഗ്ലാസ്ഗോയിൽ അടിയന്തര ലാൻഡിംഗ് നടത്തി

ഫ്രാങ്ക്ഫർട്ട്-ചിക്കാഗോ ലുഫ്താൻസ വിമാനം ഗ്ലാസ്ഗോയിൽ അടിയന്തര ലാൻഡിംഗ് നടത്തി

ഫ്രാങ്ക്ഫർട്ടിൽ നിന്ന് ചിക്കാഗോയിലേക്ക് പറന്ന ലുഫ്താൻസ ബോയിംഗ് 747-8 വിമാനം, യാത്രക്കാരന് കടുത്ത ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. 358 യാത്രക്കാരുമായി പറന്ന വിമാനം, രോഗിക്ക് വൈദ്യസഹായം നൽകിയ ശേഷം ഇന്ധനം നിറച്ച് ചിക്കാഗോയിലേക്ക് തുടർയാത്ര തിരിച്ചു.

Source: Southlive Malayalam

More in Top Stories

Read the live feed on ZapIndies