ഡിജിപി ശ്രീജിത്തിനും ആഭ്യന്തര വകുപ്പിനും ഹൈക്കോടതി നോട്ടീസ്

ഡിജിപി ശ്രീജിത്തിനും ആഭ്യന്തര വകുപ്പിനും ഹൈക്കോടതി നോട്ടീസ്

ഡിജിപി എസ് ശ്രീജിത്തിന് ആഭ്യന്തര വകുപ്പ് നൽകിയ രണ്ടാം ക്ലീൻ ചിറ്റ് റദ്ദാക്കണമെന്ന ഹരജിയിൽ ഹൈക്കോടതി ശ്രീജിത്തിനും ആഭ്യന്തര വകുപ്പിനും നോട്ടീസ് അയച്ചു. ഗുരുതര അഴിമതി, ബിനാമി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം. ദിപിൻ എടവനയാണ് ഹരജി നൽകിയത്. ശ്രീജിത്തും സർക്കാരും ഓഗസ്റ്റ് 31ന് മറുപടി നൽകണം.

Source: Siraj Live

More in Top Stories

Read the live feed on ZapIndies