മുത്തങ്ങ ആദിവാസി ഭൂസമരവുമായി ബന്ധപ്പെട്ട അബ്ദുൾ സലാം വധശ്രമക്കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. കൽപ്പറ്റ സെഷൻസ് കോടതി വിധിയിൽ പിഴവുകളുണ്ടാകാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം
Source: Dool News