ഇന്നത്തെ രാശിഫലമനുസരിച്ച് തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ധനാഭിവൃദ്ധിയും വിജയവും ലഭിക്കും. അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം എന്നിവർക്ക് പ്രതികൂല ഫലങ്ങളുണ്ടാകും.
ഈ നക്ഷത്രക്കാർക്ക് ധനലാഭവും ഐശ്വര്യവും
Source: Kerala Kaumudi