ജേക്കബ് മാർട്ടിൻ കുറ്റവിമുക്തൻ; 22 വർഷത്തെ നിയമപോരാട്ടത്തിന് വിരാമം

ജേക്കബ് മാർട്ടിൻ കുറ്റവിമുക്തൻ; 22 വർഷത്തെ നിയമപോരാട്ടത്തിന് വിരാമം

ക്രിമിനൽ കേസിൽ 22 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിനെ ഡൽഹിയിലെ പട്യാല ഹൗസ് കോടതി കുറ്റവിമുക്തനാക്കി. 2004-ലെ എഫ് ഐ ആറുമായി ബന്ധപ്പെട്ട കേസിൽ വ്യാജ ഇമിഗ്രേഷൻ സ്റ്റാമ്പ്, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. നീണ്ട വിചാരണ മാനസിക സമ്മർദവും റെയിൽവേ ജോലി നഷ്ടവും വരുത്തിവച്ചതായി മാർട്ടിൻ പറഞ്ഞു.

Source: Siraj Live

More in Sports

Read the live feed on ZapIndies