കൊച്ചി ബ്ലൂ ടൈഗേഴ്സിന് വിജയത്തുടക്കം; കൊല്ലത്തെ 31 റൺസിന് തോൽപ്പിച്ചു

കൊച്ചി ബ്ലൂ ടൈഗേഴ്സിന് വിജയത്തുടക്കം; കൊല്ലത്തെ 31 റൺസിന് തോൽപ്പിച്ചു

കേരള ക്രിക്കറ്റ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ഏരീസ് കൊല്ലം സെയിലേഴ്സിനെ 31 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 189 റൺസെടുത്തപ്പോൾ കൊല്ലത്തിന് 158 റൺസിൽ ഒതുങ്ങി. സച്ചിൻ സുരേഷിന്റെ അർധസെഞ്ചുറിയാണ് കൊച്ചിയുടെ വിജയത്തിൽ നിർണായകമായത്.

Source: Reporter Live

More in Sports

Read the live feed on ZapIndies