കെസിഎല്ലിൽ ട്രിവാൻഡ്രം റോയൽസിനെ തകർത്ത് ആലപ്പി റിപ്പിൾസ്

കെസിഎല്ലിൽ ട്രിവാൻഡ്രം റോയൽസിനെ തകർത്ത് ആലപ്പി റിപ്പിൾസ്

കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെതിരെ ആലപ്പി റിപ്പിൾസിന് അനായാസ വിജയം. റോയൽസ് ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം 12.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. മുഹമ്മദ് അസ്ഹറുദ്ദീന്റെ 68 റൺസും ടിഎസ് വിനിലിന്റെ മൂന്ന് വിക്കറ്റും വിജയത്തിൽ നിർണായകമായി.

Source: Reporter Live

More in Sports

Read the live feed on ZapIndies