എബോള മരണം 2,500 കടന്നു; അയൽരാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്ന് യു.എൻ

എബോള മരണം 2,500 കടന്നു; അയൽരാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്ന് യു.എൻ

ഡി.ആർ.കോംഗോയിലെ എബോള വ്യാപനത്തിൽ മരണം 2,500 കടന്നു. രോഗികളുടെ എണ്ണം 5,000 കവിഞ്ഞു. പ്രതിരോധം ശക്തമാക്കിയില്ലെങ്കിൽ അയൽരാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകി. രാജ്യത്തെ ഏറ്റവും വലിയ എബോള വ്യാപനമാണിത്.

Source: Mathrubhumi

More in Health & Wellness

Read the live feed on ZapIndies