വേൾഡ് ബാങ്ക് പഠനമനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും വലിയ 25 കുടുംബ ബിസിനസ് ഗ്രൂപ്പുകളുടെ വരുമാനത്തിന്റെ 60% ത്തിലധികവും അഞ്ച് പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. റിലയൻസ്, അദാനി, ടാറ്റ, ബിർള, ജിൻഡാൽ എന്നിവയാണ് ആ ഗ്രൂപ്പുകൾ. ഈ കേന്ദ്രീകരണം അസമത്വം വർധിപ്പിക്കുകയും ചെറുകിട വ്യവസായങ്ങളെ തകർക്കുകയും തൊഴിലില്ലാത്ത വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ അഞ്ച് കോർപ്പറേറ്റുകളുടെ കൈകളിൽ
Source: Truecopy Think