യുഎഇ ടെലികോം ഓപ്പറേറ്ററായ ഡു പുതിയ അധ്യയന വർഷത്തിനായി ബാക്ക് ടു സ്കൂൾ ഓഫറുകൾ പ്രഖ്യാപിച്ചു. മൊബൈൽ പ്ലാനുകൾക്ക് 20% വരെയും ഹോം ഫൈബറിന് 20%, വയർലെസിന് 10% ഇളവും ലഭിക്കും. വാർഷിക പ്രീപെയ്ഡ് പ്ലാനുകൾക്ക് 60 ജിബി അധിക ഡാറ്റയും ലാപ്ടോപ്പുകൾക്കും സ്മാർട്ട് ഉപകരണങ്ങൾക്കും ഓഫർ വിലയും ഉൾപ്പെടുന്നു.
യുഎഇയിൽ ബാക്ക് ടു സ്കൂൾ ഓഫറുമായി ഡു
Source: Reporter Live