ടാറ്റ മോട്ടോഴ്സ് സെപ്റ്റംബർ 1 മുതൽ തിരഞ്ഞെടുത്ത ഇലക്ട്രിക്, ഐസിഇ മോഡലുകളുടെ വില 25,000 രൂപ വരെ വർധിപ്പിക്കും. പണപ്പെരുപ്പം, ഇവി ബാറ്ററി വിലയിലെ 10 ശതമാനം വർധന, ഫോറിൻ എക്സ്ചേഞ്ച് വ്യതിയാനങ്ങൾ എന്നിവയാണ് കാരണം. എസ്യുവി മോഡലുകൾക്കെല്ലാം വില വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ടാറ്റ കാറുകൾക്ക് സെപ്റ്റംബർ 1 മുതൽ വില കൂടും
Source: Siraj Live