ഒമാനിൽ ജൂലൈയിൽ പണപ്പെരുപ്പം 3.2 ശതമാനമായി ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെയും ഗതാഗതത്തിന്റെയും വിലക്കയറ്റമാണ് പ്രധാന കാരണം. പച്ചക്കറികൾക്ക് 19.9 ശതമാനവും പഴവർഗങ്ങൾക്ക് 15.8 ശതമാനവും വില കൂടി. എന്നാൽ വീട്ടുവാടകയിലും ഇന്ധന വിലയിലും നേരിയ കുറവുണ്ടായി.
ഒമാനിൽ ജൂലൈയിൽ പണപ്പെരുപ്പം 3.2 ശതമാനമായി ഉയർന്നു
Source: Reporter Live