ഹൈദരാബാദിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് രണ്ട് മരണം

ഹൈദരാബാദിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് രണ്ട് മരണം

ഹൈദരാബാദ് മാധാപുര് അഞ്ജയ്യ നഗറില് നിര്മാണത്തിലിരുന്ന ഏഴുനില കെട്ടിടം തകര്ന്നുവീണ് രണ്ട് പേര് മരിച്ചു. നിരവധി പേര്ക്ക് പരുക്കേറ്റു. അവശിഷ്ടങ്ങള്ക്കിടയില് ആളുകള് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതിനാല് രക്ഷാപ്രവര്ത്തനം തുടരുകയാണ്. കെട്ടിടത്തിന് നിര്മാണ അനുമതി ഉണ്ടായിരുന്നില്ലെന്ന് കോണ്ഗ്രസ് എംഎല്എ ആരോപിച്ചു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies