മ്യാൻമറിലെ സഗൈംഗ് മേഖലയിൽ ബുദ്ധവിഹാരത്തിൽ നടന്ന ധ്യാന ക്യാമ്പിന് നേരെ സൈനിക വ്യോമാക്രമണമുണ്ടായി. 14 പേർ കൊല്ലപ്പെടുകയും 20ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സായുധ ഗോത്ര വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളുടെ ഭാഗമായാണ് ആക്രമണം. യുഎൻ അന്വേഷണ സംഘം സൈന്യത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു.
മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; 14 മരണം
Source: Zee Malayalam News