ഒഡീഷ്യ തീരത്ത് ചരക്ക് കപ്പൽ മുങ്ങി; 24 ജീവനക്കാർ

ഒഡീഷ്യ തീരത്ത് ചരക്ക് കപ്പൽ മുങ്ങി; 24 ജീവനക്കാർ

ഒഡീഷ്യ തീരത്ത് നിന്ന് 240 നോട്ടിക്കൽ മൈൽ അകലെ പനാമ പതാകയേന്തിയ എംവി ഓഷ്യൻ-വിന്നർ എന്ന ചരക്ക് കപ്പൽ മുങ്ങി. സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന കപ്പലിൽ 24 ജീവനക്കാരുണ്ടായിരുന്നു. ഇന്ത്യൻ തീരസംരക്ഷണ സേനയും നാവികസേനയും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies