സ്ത്രീകൾക്ക് മാസം 2500, 3000 രൂപ; ലക്ഷ്മി, അന്നപൂർണ യോജന വിശദാംശങ്ങൾ

സ്ത്രീകൾക്ക് മാസം 2500, 3000 രൂപ; ലക്ഷ്മി, അന്നപൂർണ യോജന വിശദാംശങ്ങൾ

ഡൽഹിയിലെ ലക്ഷ്മി യോജന പ്രകാരം യോഗ്യരായ സ്ത്രീകൾക്ക് മാസം 2500 രൂപ നൽകും. ബംഗാളിലെ അന്നപൂർണ യോജനയിൽ 3000 രൂപ വീതം ലഭിക്കും. രണ്ട് പദ്ധതികളും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു. ഡൽഹിയിൽ ഓഗസ്റ്റ് 26 മുതൽ തുടക്കം; ബംഗാളിൽ 1.45 കോടി വനിതകൾക്ക് ആനുകൂല്യം.

Source: Malayala Manorama

More in Top Stories

Read the live feed on ZapIndies