ഉത്തരാഖണ്ഡിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനപരിശോധനയ്ക്കിടെ വോട്ടർമാരുടെ പേരുകൾ വ്യാപകമായി നീക്കം ചെയ്യുന്നതായി കോൺഗ്രസ് ആരോപിച്ചു. ഫോം ഏഴ് അപേക്ഷകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വ്യാജ അപേക്ഷകൾ തള്ളണമെന്നും തെറ്റായി നീക്കം ചെയ്ത പേരുകൾ പുനസ്ഥാപിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ഉത്തരാഖണ്ഡിൽ വോട്ടർമാരെ നീക്കം ചെയ്യുന്നു; കോൺഗ്രസ് കമ്മീഷനെ സമീപിച്ചു
Source: Dool News