ന്യൂഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തിന് സമീപവും മധ്യ ഡൽഹിയിലും രാഹുൽ ഗാന്ധിയെ 'യഥാർത്ഥ ജീവിതത്തിലെ ബാറ്റ്സ്മാൻ' എന്ന് പ്രകീർത്തിച്ചുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പാർട്ടി പ്രവർത്തകനാണ് ഇതിന് പിന്നിലെന്ന് റിപ്പോർട്ട്. രാഹുലിന്റെ ചിത്രത്തോടൊപ്പം ബാറ്റ്സ്മാന്റെ ചിത്രവും 'ദി സൈലന്റ് ഗാർഡിയൻ', 'എ വാച്ച്ഫുൾ പ്രൊട്ടക്ടർ' എന്നീ അടിക്കുറിപ്പുകളും പോസ്റ്ററിലുണ്ട്.
രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് കോൺഗ്രസ് ആസ്ഥാനത്ത് പോസ്റ്ററുകൾ
Source: Dool News