ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്താൻ ബെയ്ജിങ്ങിലെത്തും. 3488 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി തർക്കത്തിന് പരിഹാരം കാണുന്നതിനും സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായുള്ള ചർച്ച ചൊവ്വാഴ്ച ആരംഭിക്കും.
ഇന്ത്യ-ചൈന അതിർത്തി ചർച്ച; അജിത് ഡോവൽ ബെയ്ജിങ്ങിലെത്തും
Source: Dool News