ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് 2029-ൽ നടപ്പാക്കാൻ എൻ.ഡി.എ നീക്കം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് 2029-ൽ നടപ്പാക്കാൻ എൻ.ഡി.എ നീക്കം

2029-ൽ തന്നെ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' നടപ്പാക്കാൻ എൻ.ഡി.എ നീക്കം. ഭൂരിപക്ഷമുള്ള 22 സംസ്ഥാനങ്ങളിലെ നിയമസഭകൾ കാലാവധിക്ക് മുൻപ് പിരിച്ചുവിട്ട് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടത്താനാണ് ആലോചന. ഇത് പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളെയും ബാധിക്കുമെന്നതിനാൽ രാഷ്ട്രീയ തർക്കം രൂക്ഷമാകും.

Source: Dool News

More in Politics

Read the live feed on ZapIndies