യു.എസ് ഉപരോധത്തെ പിന്തുണയ്ക്കുന്നവർ ശത്രുക്കൾ: ഇറാൻ

യു.എസ് ഉപരോധത്തെ പിന്തുണയ്ക്കുന്നവർ ശത്രുക്കൾ: ഇറാൻ

യു.എസിന്റെ പുതിയ സാമ്പത്തിക ഉപരോധത്തെ അപലപിച്ച് ഇറാൻ. ഉപരോധത്തിന് അന്താരാഷ്ട്ര നിയമപരമായ അടിസ്ഥാനമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. യു.എസിന്റെ സാമ്പത്തിക യുദ്ധത്തെ പിന്തുണയ്ക്കുന്ന അയൽ രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്ന് പരമോന്നത സുരക്ഷാ സമിതി സെക്രട്ടറി മുന്നറിയിപ്പ് നൽകി.

Source: Dool News

More in Business & Finance

Read the live feed on ZapIndies