ഓൺലൈൻ ബോണ്ട് പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങളിൽ റിട്ടേണിനൊപ്പം റിസ്കും വ്യക്തമാക്കണമെന്ന നിർദേശവുമായി SEBI. FOMO സൃഷ്ടിക്കുന്നതും ഉറപ്പുള്ള റിട്ടേൺ വാഗ്ദാനം ചെയ്യുന്നതുമായ പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് നീക്കം. നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഒഴിവാക്കാനാണ് ലക്ഷ്യം.
ബോണ്ട് പരസ്യങ്ങളിൽ റിസ്ക് വ്യക്തമാക്കാൻ SEBI നിർദേശം
Source: Reporter Live